ഗണിത നിഘണ്ടു


ജ്യാമിതി

ഭൂമി എന്നര്‍ത്ഥം വരുന്ന "ജ്യാ" എന്ന സംസ് കൃത പദവും അളവ് എന്നര്‍ത്ഥമുള്ള "മിതി" എന്ന സംസ് കൃത പദവും ചേര്‍ന്നാണ് ജ്യാമിതി എന്ന വാക്ക് ഉണ്ടായത്. അങ്ങനെ ഭൂമിയിലെ അളവുകളെ സംബന്ധിക്കുന്ന ശാസ്ത്രമാണ് ജ്യാമിതി.ഇംഗ്ലീഷിലെ Geometry ആകട്ടെ ഇതുപോലെ തന്നെ ഭൂമിയെ സംബന്ധിക്കുന്ന “Ge "എന്ന ഗ്രീക്കു പദവും അളവ് എന്നര്‍ത്ഥമുള്ള “metron” എന്ന ഗ്രീക്കു പദവും ചേര്‍ന്നുണ്ടായതാണ്

No comments:

Post a Comment